Author: Jose Vazhuthilappilly
Pages: 128
Size: Demy 1/8
Binding: Paperback
Edition: October 2018
പങ്കുവയ്പ്പിന്‍റെ ആഹ്ളാദമാണ്, ആത്മാക്കളുടെ സംഗമമാണ് വിവാഹം. രണ്ടു ഹൃദയങ്ങള്‍ ഒന്നുചേരുന്പോഴുളവാകുന്ന ആനന്ദാനുഭൂതി അവാച്യവും അതുല്യവുമാണ്. അതിന്‍റെ മാസ്മരചരടുകള്‍ മനോഹരമായ ഒരു സൗഹൃദത്തിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്നു.
സുദൃഢവും ഈടുറ്റതുമായ വിവാഹബന്ധങ്ങളുടെ നല്ല പാരന്പര്യമാണ് നാം ഭാരതീയര്‍ക്കുള്ളത്. എന്നാല്‍ ഇക്കാലത്ത് പലയിടത്തും ഉയര്‍ന്നു വരുന്ന ഗദ്ഗദങ്ങളും നെടുവീര്‍പ്പുകളും ആവലാതികളുമൊക്കെ നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെയാണ് ആധുനിക മനഃശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ ഈ ദുര്‍ഘടങ്ങളെ വിശ്ശേഷിപ്പിക്കുകയും ലളിതമായ പോംവഴികള്‍ തേടുകയും ഒരു അത്യാവശ്യമായി മാറുന്നത്.
ദാന്പത്യജീവിതം നയിക്കുന്നവര്‍ക്കും കൗണ്‍സിലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും അജപാലകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പുസ്തകം.
Vivaham koottivilakkam (വിവാഹം കൂട്ടിവിളക്കാം)
Book : Vivaham koottivilakkam (വിവാഹം കൂട്ടിവിളക്കാം)
Author : Jose Vazhuthilappilly
Category : Family Life ( കുടുംബജീവിതം)
ISBN : 9788193936085
Binding : Paperback
First published : October 2018
Publisher : Atmabooks
Edition : 1
Number of pages : 128
Language : Malayalam