Author: Dr. George Manalel V.C
Pages: 144
Size: Demy 1/8
Binding: Paperback
Edition: February 2019
മിക്കപ്പോഴും കത്തോലിക്കാ വൈദികരെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് അബ്നോര്‍മലായ, സന്തോഷമില്ലാത്ത നിരാശനിറഞ്ഞ അല്‍പം വട്ടുപിടിച്ച വ്യക്തികളായിട്ടാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വൈദികര്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമങ്ങളെ പെരുപ്പിച്ച് കാണിച്ചുകൊണ്ട് തങ്ങളുടെ ദുരുദ്ദേശ്യം വെളിവാക്കുന്നു. വൈദികരെക്കുറിച്ചുള്ള ഇത്തരം മുന്‍വിധികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.
Vydikarkkuvendi Mathram (വൈദികര്‍ക്കുവേണ്ടി മാത്രം)