Author: Prof. Pala S.K. Nair
Pages:208
Size: Demy 1/8
Binding: Paperback
ഒരു സമൂഹത്തെയും ഒരു രാഷ്ട്രത്തെയും ലോകത്തെത്തന്നെയും താന്‍ തെളിക്കുന്ന വഴിയിലൂടെ നടത്തുകയെന്നത് കുശാഗ്രബുദ്ധിയായ ഒരു രാഷ്ട്രതന്ത്രജ്ഞനു മാത്രം സാധ്യമായ കാര്യമാണ്. ലോകം കണ്ട വ്യക്തിപ്രഭാവമാര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ പ്രമുഖനാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെയും വീക്ഷണത്തെയും നയങ്ങളെയും ചാണക്യതുല്യമായ തന്ത്രങ്ങളെയും അവധാനതയോടെയും എന്നാല്‍ സൂക്ഷമമായും അവലോകനം ചെയ്യുന്നു പാലാ എസ്.കെ. നായരുടെ ഈ ഗ്രന്ഥം
winston churchill (വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍)
Book : winston churchill (വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍)
Author : Prof. Pala S.K. Nair
Category : Biography (ജീവചരിത്രം)
ISBN : 9788193888612
Binding : Paperback
First published :
Publisher : Atmabooks
Edition : 1
Number of pages : 208
Language : Malayalam