Author: Punnoose K. Purakel
Pages:224
Size: Demy 1/8
Binding: Paperback
1. ആധികാരിക ബൈബിളില്‍ നിന്നും ആശയപരമായോ ഭാഷാപരമായോ വ്യത്യാസം വരുത്താതെ
2. മത്തായി , മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാലു സുവിശേഷങ്ങള്‍ യോജിപ്പിച്ച് ഒന്നാക്കിയത്
3. യേശുവിന്‍റെ സമഗ്ര ജീവചരിത്ര പുസ്തകമായി രൂപാന്തരപ്പെടുന്നു
4. അതിനാല്‍ കുടുംബ പ്രാര്‍ത്ഥനയ്ക്ക് വായിക്കാന്‍ പ്രത്യേകിച്ച് യുവജനങ്ങളുടെ സാധാരണ ഉപയോഗത്തിന് ഉപകാരപ്രദം
5.ഏത് സുവിശേഷത്തില്‍ നിന്നും സ്വീകരിച്ചിരിക്കുന്നുവെന്ന് അടിക്കുറിപ്പ്
6.പഴയനിയമത്തില്‍ നിന്നുള്ള ബന്ധപ്പെട്ട പ്രധാന പ്രവചനങ്ങളും അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നതിനാല്‍ അക്രൈസ്തവര്‍ക്ക് പോലും വായനയുടെ വിരസത ഒഴിവാക്കുന്നു.
Yesuvinte Suvisesham Jeevante Uravidam (യേശുവിന്‍റെ സുവിശേഷം ജീവന്‍റെ ഉറവിടം)
Book : Yesuvinte Suvisesham Jeevante Uravidam (യേശുവിന്‍റെ സുവിശേഷം ജീവന്‍റെ ഉറവിടം)
Author : Punnoose K. Purakel
Category : Scripture (ബൈബിള്‍ പഠനം)
ISBN : 9788193819083
Binding : Paperback
First published :
Publisher : Atmabooks
Edition : 1
Number of pages : 224
Language : Malayalam