Author : Ephrem Kunnappally
Pages: 48
Size: Demy 1/8
Binding: Paperback
Edition: 2018 July
വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടോ മാര്‍വലിയുടെ ജീവിതകഥ
വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടോ മാര്‍വലി ഉന്നത കുടുംബത്തില്‍ ജനിക്കുകയും എഞ്ചിനീയറിംഗ് ബിരുദം സന്പാദിക്കുകയും ചെയ്തിട്ടും യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ക്രിസ്തുവിനുവേണ്ടി ജീവിക്കുകയും പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കുകയും ചെയ്യുകവഴി ലോകത്തിനുതന്നെ ഉത്തമ മാതൃകയായി തീര്‍ന്നു. ഈ ഗ്രന്ഥം വായിക്കുകവഴി നമ്മുടെ തലമുറയ്ക്ക് വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടോ മാര്‍വലി ഉത്തമ മാതൃകയാവട്ടെ
Yuvakkalkoru Vazhikatti (യുവാക്കള്‍ക്കൊരു വഴികാട്ടി)
Book : Yuvakkalkoru Vazhikatti (യുവാക്കള്‍ക്കൊരു വഴികാട്ടി)
Author : Ephrem Kunnappally
Category : Biography (ജീവചരിത്രം)
ISBN : 9788193796474
Binding : Paperback
First published : July 2018
Publisher : Atmabooks
Edition : 1
Number of pages : 48
Language : Malayalam