top of page

 

 

Book : 100 SIMHASANANGAL
Author : JAYAMOHAN
Category : NOVEL
ISBN : 978-93-93969-33-0
Binding : PAPER BACK
First published : AUGUST 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 64
Language : Malayalam

100 SIMHASANANGAL

SKU: 859
₹80.00Price
  • അനീതിയുടെ ജന്മാന്തരസ്മൃതികള്‍ പേറുന്നവരാണ് നായാടികള്‍. സംസ്‌കാരത്തിന്റെയും ഭൗതികസാഹചര്യങ്ങളുടെയും വിഭവഭൂപടങ്ങള്‍ക്ക് ഏറെ വെളിയിലാണ് തലമുറകളായി ഇവരുടെ സ്ഥാനം. ഈ വംശത്തിന്റെ ചരിത്രഗാഥയില്‍നിന്ന് ഭാവസാന്ദ്രമായ ഒരു ഏടിനെ കണ്ടെത്തി ആഖ്യാനം ചെയ്യുകയാണ് നൂറ് സിംഹാസനങ്ങള്‍ എന്ന ചെറുനോവലിലൂടെ ജയമോഹന്‍.

    അധികാരശ്രേണീതലങ്ങളില്‍ നിലനില്‍ക്കുന്ന വിവേജനത്തിന്റെ നേരനുഭവങ്ങളെ ഈ കൃതി പങ്കുവയ്ക്കുന്നു.

    ഡോ. ജോബിന്‍ ചാമക്കാല
     

  • Facebook
  • YouTube
bottom of page