top of page

 

 

 

Book : aalippazham - mazhyuranja 62 kavithakal
Author : Reshma Akshari
Category : (Poems)
ISBN : 978-81-950001-9-7
Binding : Paperback
First published : May - 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : Malayalam

aalippazham - mazhyuranja 62 kavithakal

SKU: 714
₹140.00Price
  • മഴയുറഞ്ഞ 62 കവിതകള്‍

    കുട്ടിക്കാലത്ത് മഴനൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. പാവാടയും മുടിത്തുന്പുകളും കുതിര്‍ന്ന് മഴനൃത്തം കൊള്ളുന്ന ഒരു പെണ്‍ജീവി. ആലിപ്പഴം എന്ന മഴയുടെ പുസ്തകം തുറക്കുന്പോള്‍ എന്‍റെ ആത്മാവിലും ഒരു മേഘമുറഞ്ഞ് പെയ്യാന്‍ വെന്പുന്നു. എത്ര മഴക്കാലങ്ങള്‍ കടന്നുപോയെന്നും മഴ ആലിപ്പഴങ്ങളായി ചെയ്യുന്നത് എനിക്ക് നിന്നോട് ചെയ്യണമെന്ന് തോന്നിപ്പിക്കുന്ന പുസ്തകം.

  • Facebook
  • YouTube
bottom of page