Book : Aathmabali - Idasserri Kavithakalil
Author : Saritha K.C
Category : Study
ISBN : 978-93-90790-51-7
Binding : Paperback
First published : August 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 60
Language : Malayalam
Aathmabali - Idasserri Kavithakalil
അബോധ മനസിലെ ബലിബിംബത്തെ ഉണര്‍ത്താന്‍വേണ്ടി ഇടശ്ശേരി ത്യാഗവും ബലിയും കൂട്ടിച്ചേര്‍ത്ത് കവിതകള്‍ രചിച്ചു. പണിമുടക്കം, കല്യാണപ്പുടവ, പെങ്ങള്‍, വിവാഹസമ്മാനം, പൂതപ്പാട്ട്, കാവിലെ പാട്ട് തുടങ്ങിയ കവിതകളില്‍ ആത്മത്യാഗത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ഓരോ വായനക്കാരനും അനുഭവവേദ്യമാകും. സ്ത്രീ കഥാപാത്രങ്ങള്‍, ഭൂമിയോളം ക്ഷമയുള്ളവള്‍, വിശ്വാസത്തില്‍ അടിയുറച്ചവള്‍, സാഹോദര്യം അറ്റുപോകാതെ സൂക്ഷിക്കുന്നവള്‍, ദൈവത്തെ പോലും മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരണ നല്‍കുന്നവള്‍.. എല്ലാം അമ്മയാണ്, സഹോദരിയാണ്, മകളാണ് ഇടശ്ശേരിക്കവിതകളില്‍.