top of page

 

 

 

എല്‍.പി.എസ്.റ്റി, യു.പി.എസ്.റ്റി, കെ.ടെറ്റ്, സെറ്റ് തുടങ്ങി വിവിധ മത്സരപരീക്ഷകളിലെ പാഠ്യവിഷയത്തെ ആധാരമാക്കി തയ്യാറാക്കിയ പരീക്ഷാ പരിശീലനസഹായക പുസ്തകമാണ് അധ്യാപനം സിദ്ധാന്തവും പ്രയോഗവും. ശിശുമനഃശാസ്ത്രം, കൗമാരമനഃശാസ്ത്രം, വിദ്യാഭ്യാസ തത്വചിന്ത, ബോധനശാസ്ത്രം (പെഡഗോഗി) മലയാളം ശൈലികള്‍, പ്രയോഗങ്ങള്‍, പഴഞ്ചൊല്ലുകള്‍, വ്യാകരണം (പാര്‍ട്ട് 2/3), എച്ച്. എസ്.റ്റി, പരീക്ഷയില്‍ ചോദിച്ചു വരുന്ന കേരള നവോത്ഥാനം, ഭരണഘടന എന്നിങ്ങനെ എല്ലാ മേഖലകളെയും സമഗ്രമായി ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ കെ.ടെറ്റ് പരീക്ഷയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അനുുബന്ധമായി ചേര്‍ത്തിരിക്കുന്നു. വിവിധങ്ങളായ പരീക്ഷകള്‍ക്ക് ഉന്നത മാര്‍ക്ക് നേടി വിജയപഥത്തിലേക്ക് നടന്നു കയറാന്‍ ഓരോ പഠിതാവിനും ഈ ഗ്രന്ഥം ഉപകരിക്കപ്പെടും.

Adhyapanam Sidhanthavum Prayogavum

SKU: 668
₹540.00Price
  • Book : Adhyapanam Sidhanthavum Prayogavum
    Author : Suvitha Jinto
    Category : Reference
    ISBN : 978-81-947868-0-1
    Binding : Paperback
    First published : October 2020
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages : 432
    Language : Malayalam

  • Facebook
  • YouTube
bottom of page