top of page

 

 

അധ്യാപനം എന്ന മഹത്തായ ജോലി ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞകാല തലമുറയില്‍പെട്ട ഒരു അധ്യാപകന്‍ തന്‍റെ വര്‍ഷങ്ങള്‍ നീണ്ട അനുഭവത്തില്‍ നിന്ന് ചിലതൊക്കെ കോറിയിടാന്‍ തയ്യാറായിരിക്കുന്നത്.

തെറ്റുകള്‍ക്ക് ശിക്ഷിക്കുന്ന അദ്ധ്യാപകരെ വിദ്യാര്‍ത്ഥികള്‍ സ്നേഹിക്കുകയാണോ വെറുക്കുകയാണോ ചെയ്യുന്നത് ഒരുപക്ഷേ ശിക്ഷ ഏറ്റുവാങ്ങുന്ന സമയത്ത് അദ്ധ്യാപകനോട് ചില വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും നീരസവും ഈര്‍ഷ്യയും തോന്നുക സ്വാഭാവികം. പക്ഷേ ആത്യന്തികമായി അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ നന്മയാണ് ലക്ഷ്യമാക്കുന്നത്. അത് തിരിച്ചറിയുന്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ നന്മയെ പ്രഘോഷിക്കാതിരിക്കാനാവില്ല.

നേട്ടങ്ങളിലെല്ലാം ദൈവത്തിന് മഹത്വം നല്‍കി എളിമയുടെ സൗന്ദര്യവും അദ്ദേഹം ഈ ചെറുഗ്രന്ഥത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

Adhyapanathinte Kanapurangal

SKU: 701
₹110.00Price
Quantity
  • Book :Adhyapanathinte Kanapurangal
    Author : K.V George Master
    Category : Memoir
    ISBN : 978-81-950001-6-6
    Binding : Paperback
    First published : February 2021
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages : 104
    Language : Malayalam

  • Facebook
  • YouTube
bottom of page