top of page

Book : AI YUGATHILE DIGITAL PARENTING

Author : Anto Parekkadan

Category : (Study)

ISBN : 978-81-69831-01-7

Binding : Paperback

First published : October 2026

Publisher : Pavanatma Publishers Pvt. Ltd.

Edition : 1

Number of pages : 190

Language : Malayalam


ഡിജിറ്റല്‍ ലോകത്തിലെ നന്മതിന്മകളെ കൃത്യമായി വിലയിരുത്തുന്ന ഈ പുസ്തകം, കൗമാരക്കാരുടെ മനസ്സിലേക്കും അവരുടെ സൈബര്‍ ഇടങ്ങൡലേക്കും വെളിച്ചം വിതറുന്ന ഒരു വഴികാട്ടിയാണ്. അവരെ നിയന്ത്രിക്കുന്നതിനേക്കാള്‍ കേള്‍ക്കാനും വിലയിരുത്തുന്നതിനേക്കാള്‍ മനസ്സിലാക്കാനും ഞങ്ങളുടെ കാലത്ത് എന്ന് പറയുന്നതിന് പകരം കുട്ടികളുടെയും കൗമാരക്കാരുടെയും ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് ന്യൂജനറേഷന്റെ ഭാഷയും പുതിയ ചിന്താരീതികളും തിരിച്ചറിയാനും അവരോട് സംവദിക്കാനും ഈ പുസ്തകം മാതാപിതാക്കളെയും അധ്യാപകരെയും ക്ഷണിക്കുന്നു.

  • സച്ചിന്‍ കപ്പൂച്ചിന്‍


രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു വഴികാട്ടിയാണ് AI യുഗത്തിലെ ഡിജിറ്റല്‍ പാരന്റിങ്. പ്രത്യേകിച്ച് ഇന്നത്തെ കുട്ടികളെയും കൗമാരക്കാരെയും അവരുടെ ചിന്തകളെയും താല്പര്യങ്ങളെയും കൃത്യമായി മനസ്സിലാക്കാനും അവരെ ഓണ്‍ലൈന്‍ ലോകത്തിന്റെ ചതികളില്‍ നിന്ന് സുരക്ഷിതരാക്കാനും നന്മയിലൂടെ വഴി നടത്താനും ആഗ്രഹിക്കുന്ന രക്ഷിതാക്കളും അധ്യാപകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

  • ഡോ. ദേവ് അഗസ്റ്റിന്‍ അക്കര OFM Cap. MBBS, MD (Psychiatry)

AI YUGATHILE DIGITAL PARENTING

SKU: 1135
₹280.00Price
Quantity
    • Facebook
    • YouTube
    bottom of page