Book : AKATHARIL AKKITHAM
Author : Dr. DR. SRISAILAM UNNIKRISHNAN
Category : POEMS
ISBN : 978-81-19443-51-2
Binding : Paperback
First published : OCTOBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 220
Language : MALAYALAM
AKATHARIL AKKITHAM
മഹാകവി അക്കിത്തത്തെക്കുറിച്ചുള്ള കവിതകള്‍
മഹാകവി അക്കിത്തത്തിന് വിവിധ തലമുറകളിലെ കവികള്‍, കവിതകളിലൂടെ സ്‌നേഹാദരം അര്‍പ്പിച്ചതിന്റെ സത്ഫലമാണ് ഈ കാവ്യസമാഹാരം. മഹാകവിയുടെ വ്യക്തിമഹിമയും സാംസ്‌കാരികമേഖലയിലെ സേവനവും അസമാനമായ കവിത്വശക്തിയും, സഹചാരികളും പിന്‍ഗാമികളുമായ കവികുലം എപ്രകാരം തിരിച്ചറിഞ്ഞുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ പുസ്തകം. മുതിര്‍ന്ന കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത മുതല്‍ യുവകവികളുടെ നിരയില്‍ ശ്രദ്ധേയനായ എന്‍.എസ്. സുമേഷ്‌കൃഷ്ണന്റെ വരെ കവിത ഈ സമാഹാരത്തില്‍ അണിനിരക്കുന്നു. അക്കിത്തവുമായ നടത്തിയ അഭിമുഖസംഭാഷണവും അക്കിത്തം അനുസ്മരണലേഖനവും അക്കിത്തത്തിന്റെ ജീവിതരേഖയും രചനകളുടെ സമ്പൂര്‍ണ്ണലിസ്റ്റും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിന് മരണാനന്തരം ലഭിച്ച ശ്രേഷ്ഠമായ അക്ഷരശ്രദ്ധാഞ്ജലിയാണ് ഈ കാവ്യസമ്പുടം