top of page

Book : AKATHEKKU THURAKKUNNA VATHILUKAL

Author : K.F. George

Category : (Essays)

ISBN : 978-93-49946-17-0

Binding : Paperback

First published : November 2025

Publisher : Pavanatma Publishers Pvt. Ltd.

Edition : 1

Number of pages : 116

Language : MALAYALAM

AKATHEKKU THURAKKUNNA VATHILUKAL

SKU: 1103
₹170.00Price
Quantity

  • അരാജകത്വത്തിന്റെ ഉന്മാദവഴി ഉപേക്ഷിക്കുവാന്‍ അകത്തൊരു ഗുരു അവതരിച്ചേ കഴിയൂ. ഗുരുവും ദര്‍ശനവും സാഹോദര്യവുമായി, എളിമയുടെ പ്രതിരൂപമായി തനിക്കു പകര്‍ന്നുകിട്ടിയ നല്ല വാക്കുകളെല്ലാം ചേര്‍ത്തുവയ്ക്കാനാണ് കെ. എഫ്. ജോര്‍ജിന്റെ പരിശ്രമം. ഓരോ അരിമണിക്കും അവകാശികളുണ്ട്. ഓരോ അക്ഷരത്തിനും ആശയത്തിനും കാലത്തിന്റെ സൂചനയുണ്ട്. അത് മനസ്സാക്ഷിയില്‍ തൊട്ടു പറഞ്ഞുതരാനുള്ള ആത്മാര്‍ത്ഥതയെ മാനിക്കുന്നു. സംതൃപ്തിയും സംസ്‌കാരവും വിളക്കിച്ചേര്‍ത്ത ഈ വാതില്‍ അകമറിയാനുള്ള സ്വാതന്ത്ര്യം തുറന്നുതരുന്നു.

     

  • Facebook
  • YouTube
bottom of page