Book : ALMAYARKKULLA SANYASAJEEVITHAM ADHAVA MOONNAMSABHA
Author : Fr. Renjith Capuchin
Category : (Spirituality)
ISBN : 978-81-973282-1-3
Binding : Paperback
First published : JUNE 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 71
Language : MALAYALAM
ALMAYARKKULLA SANYASAJEEVITHAM ADHAVA MOONNAMSABHA
വിവാഹിതര്‍ക്കും സന്യാസജീവിതം സാദ്ധ്യമാണെന്നും വിശിഷ്യ ഫ്രാന്‍സിസ്‌കന്‍ ആദ്ധ്യാത്മികത എല്ലാവര്‍ക്കും ജീവിക്കാമെന്നും അസന്നിഗ്ദ്ധമായി ഈ പുസ്തകം പ്രതിപാദിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഫ്രാന്‍സിസ്‌കന്‍ ചൈതന്യം അല്‍മായര്‍ക്കിടയിലും പ്രസിദ്ധമായിരുന്നു എന്നു മാത്രമല്ല എല്ലാ കാലത്തേക്കും അനുകരണയോഗ്യരായ ഉത്തമമാതൃകകളായ വിശുദ്ധരെ പ്രദാനം ചെയ്യുവാന്‍ ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയ്ക്കും കഴിഞ്ഞിരുന്നു എന്നുള്ളത് ഈ ജീവിതക്രമത്തിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസ് ജീവന്‍ നല്‍കിയ അദമ്യമായ ദൈവസ്‌നേഹം സാധാരണ കുടുംബജീവിതത്തില്‍ കാലത്തിനനുസരിച്ച് എങ്ങനെ സാക്ഷാല്‍ക്കരിക്കാമെന്ന് വെളിച്ചം വീശുന്ന വഴിവിളക്കുകളായി ഇതിലെ വാക്കുകള്‍ മാറുന്നു.