സംഗീതം ജീവിതമാക്കിയ അപ്പു എന്ന കുട്ടിയുടെ കരളലിയിക്കുന്ന കഥ. സംഗീതം അപ്പുവിന് അമ്മയും അച്ഛനുമായി. വാസനാ വൈഭവത്തില്‍ പാട്ടിന്‍റെ പാലാഴി അവന്‍ സൃഷ്ഠിച്ചു. കലയുടെ വിജയ പടവുകള്‍ പാദമൂന്നിയപ്പോഴും ആ അമ്മയെ ആത്മാവിലേറ്റി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷട്ടപ്പെടുന്ന ഇമ്പമാര്‍ന്ന പുസ്തകം.
Amme Sangeethame (അമ്മേ സംഗീതമേ)
SKU: 651
₹110.00Price
Book : Amme Sangeethame
Author : K.K. Padinjarappurram
Category : Children's Literature
ISBN : 9789388909808
Binding : Paperback
First published : July 2020
Publisher : Atmabooks
Edition : 1
Number of pages :
Language : Malayalam