top of page

സംഗീതം ജീവിതമാക്കിയ അപ്പു എന്ന കുട്ടിയുടെ കരളലിയിക്കുന്ന കഥ. സംഗീതം അപ്പുവിന് അമ്മയും അച്ഛനുമായി. വാസനാ വൈഭവത്തില്‍ പാട്ടിന്‍റെ പാലാഴി അവന്‍ സൃഷ്ഠിച്ചു. കലയുടെ വിജയ പടവുകള്‍ പാദമൂന്നിയപ്പോഴും ആ അമ്മയെ ആത്മാവിലേറ്റി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷട്ടപ്പെടുന്ന ഇമ്പമാര്‍ന്ന പുസ്തകം.

Amme Sangeethame (അമ്മേ സംഗീതമേ)

SKU: 651
₹110.00Price
Quantity
  • Facebook
  • YouTube
bottom of page