top of page

 

Book : Aranmula - Chavittimethikkatha Charithram
Author : K. Rajesh Kumar
Category : Study
ISBN : 978-93-90790-66-1
Binding : Paperback
First published : December 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 352
Language : Malayalam

Aranmula - Chavittimethikkatha Charithram

SKU: 814
₹350.00Price
  • ആറന്മുള ചവിട്ടിമെതിയ്ക്കാത്ത ചരിത്രം
    പഠനം
    കെ.രാജേഷ് കുമാർ
    പുസ്തക വില 350
    കോപ്പികൾക്ക്
    8848663483
    9496105082

    നെടുമ്പയിൽ കൊച്ചു കൃഷ്ണനാശാൻ രചിച്ച  'ആറന്മുള വിലാസം ഹംസപ്പാട്ട് ' എന്ന അപൂർണ്ണകാവ്യത്തെ  പുനർവായനയ്ക്കു വിധേയമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഒപ്പം ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും ചരിത്രപ്പഴമകളെയും ചവിട്ടിമെതിയ്ക്കുന്ന 'ആറന്മുള: ഐതിഹ്യവും ചരിത്രസത്യങ്ങളും'  എന്ന  പ്രാദേശികചരിത്ര ഗ്രന്ഥത്തിലെ വിചിത്ര നിഗമനങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നു. തിരുവോണത്തോണിയും ആറന്മുളള വള്ളംകളിയും 1846 നു ശേഷം തുടങ്ങിയതാണെന്ന പ്രസ്തുതഗ്രന്ഥത്തിലെ ചരിത്രത്തിനു നിരക്കാത്ത വാദങ്ങൾ തെറ്റാണെന്നു സ്ഥാപിക്കുന്ന ഈ പഠനഗ്രന്ഥം ആറന്മുള ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢനീക്കങ്ങളെ ചരിത്ര തെളിവുകൾ നിരത്തി ശക്തമായി പ്രതിരോധിക്കുന്നു.

    ആറന്മുള ക്ഷേത്ര വിശ്വാസികളും പള്ളിയോട പ്രേമികളും വായിച്ചിരിക്കേണ്ട പുസ്തകം.

  • Facebook
  • YouTube
bottom of page