top of page

Book : ARJAVAM VAAKKILUM KARMATHILUM
Author : Dr. Sreesailam Unnikrishnan
Category : (Study)
ISBN : 978-81-19443-47-5
Binding : Paperback
First published : MAY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 623
Language : MALAYALAM

ARJAVAM VAAKKILUM KARMATHILUM

SKU: 1011
₹1,250.00Price
  • അദ്ധ്യാപകന്‍, മാര്‍ഗദര്‍ശി, സാഹിത്യവിമര്‍ശകന്‍, എഡിറ്റര്‍, സംഘാടകന്‍, വാഗ്മി മുതലായ നിലകളില്‍ അമൂല്യസംഭാവനകള്‍ ചെയ്തിട്ടുണ്ട് ഡോ. എ എം ഉണ്ണിക്കൃഷ്ണന്‍. മൂന്നുവ്യാഴവട്ടക്കാലത്തെ സേവനശേഷം അദ്ദേഹത്തിന്റെ ഔദ്യോഗിക വിടവാങ്ങല്‍ പ്രമാണിച്ച് ഗവേഷകര്‍ തയ്യാറാക്കിയ വ്യത്യസ്ത ഗ്രന്ഥമാണിത്. ഇതിന് രണ്ടുഭാഗങ്ങളുണ്ട്. സാധാരണമനുഷ്യന് സക്രിയവും സപ്രയോജനവുമായി ജീവിക്കാമെന്നതിന്റെ രേഖപ്പെടുത്തലാണ് ഒന്നാംഭാഗത്ത്. അടുത്തതില്‍ സാഹിത്യ ഗവേഷണസംബന്ധിയായി പ്രമുഖര്‍ രചിച്ച മാര്‍ഗനിര്‍ദ്ദേശക പ്രബന്ധങ്ങള്‍. സംസ്‌കാരികജീവിതസ്പന്ദവും റഫറന്‍സ് മൂല്യവും ഒത്തിണങ്ങിയ നവീനപുസ്തകം.

     

  • Facebook
  • YouTube
bottom of page