Book : ARUTH NJANUM MANUSHYANANU
Author : Msgr. Dr. Antony Perumayan
Category : Medical Ethics
ISBN : 978-93-48132-51-2
Binding : Paperback
First published : JUNE 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 192
Language : MALAYALAM
ARUTH NJANUM MANUSHYANANU
കത്തോലിക്കാസഭ ഭ്രൂണഹത്യക്കെതിരെ ഉയര്‍ത്തിയിട്ടുള്ള വാദങ്ങളും അവയ്ക്കാധാരമായ പഠനങ്ങളും ചരിത്രപരമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. മനുഷ്യജീവനെ നിരുപാധികമായി മാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കു മൗനമായിരിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കൗശലപൂര്‍വകമായ പദാവലികളും വ്യാജയുക്തികളും ഉപയോഗിച്ച് ഭ്രൂണഹത്യാനുകൂലികള്‍ നടത്തുന്ന പ്രചാരവേല പലപ്പോഴും നമ്മുടെ യുവജനങ്ങളെ വഴിതെറ്റിക്കാനിടയുണ്ട്. അതുകൊണ്ട് ഇവ സംബന്ധിച്ച കേവലമായ സത്യം അറിഞ്ഞിരിക്കുക നമ്മുടെ ബാധ്യതയാണ്. ഇക്കാര്യത്തില്‍ സഭയുടെ പ്രബോധനങ്ങള്‍ നിത്യസത്യങ്ങളുടെയും പ്രകൃതിനിയമത്തിന്റെയും അടിസ്ഥാനത്തിലുള്ളവയാണ്.
സത്യം നമ്മെ സ്വതന്ത്രരാക്കും, ദുഷ്പ്രചരണങ്ങള്‍ക്കെതിരെ പരിച തരും. ഭ്രൂണഹത്യ എന്ന നരഹത്യയെ ശാസ്ത്രത്തിന്റെയും ധാര്‍മ്മികതയുടെയും ദൈവവചനത്തിന്റെയും ചരിത്രത്തിന്റെയും പിന്‍ബലത്തോടെ ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിരിക്കുന്നു.