top of page

Book : AVALKKULLILE AARUPER

Author : Fr. Ephrem Kunnappally

Category : (Biography)

ISBN : 978-93-49946-19-4

Binding : Paperback

First published : June 2026

Publisher : Pavanatma Publishers Pvt. Ltd.

Edition : 1

Number of pages : 78

Language : Malayalam

AVALKKULLILE AARUPER

₹120.00Price
Quantity
  • വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എവിടെയാണ് അവസാനിക്കുന്നത്? മനോരോഗത്തിന്റെ ചികിത്സാമുറികള്‍ക്കപ്പുറം ആത്മാവിനെ കാര്‍ന്നുതിന്നുന്ന അദൃശ്യശക്തികള്‍ക്ക് ഈ ആധുനികലോകത്ത് സ്ഥാനമുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്നലീസ് മിഷേല്‍ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ദാരുണമായ ജീവിതകഥ. അന്ധവിശ്വാസത്തിനും തീവ്രമായ വിശ്വാസത്തിനും ഇടയിലുള്ള ആ നൂല്‍പ്പാലത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അന്നലീസിന്റെ ഡയറിക്കുറിപ്പുകളിലൂടെയും, കോടതിയിലെ വിറപ്പിക്കുന്ന ഓഡിയോ ടേപ്പുകളിലൂടെയും, അവള്‍ നേരിട്ട ആറ് അദൃശ്യശക്തികളിലൂടെയും കടന്നുപോകുന്ന ഈ വായന നിങ്ങളെ ഭയപ്പെടുത്തിയേക്കാം. പക്ഷേ അതിലേറെ ചിന്തിപ്പിക്കും.
     

  • Facebook
  • YouTube
bottom of page