top of page

Book : AVALPPOTHI

Author : DR. THOMAS BABY

Category : LITERATURE

ISBN : 978-93-49946-14-9

Binding : Paperback

First published : January 2026

Publisher : Pavanatma Publishers Pvt. Ltd.

Edition : 1

Number of pages : 88

Language : MALAYALAM

AVALPPOTHI

₹170.00Price
Quantity
  • ലളിതമായ ആഖ്യാനശൈലിയിലൂടെ ആത്മീയത, ശാസ്ത്രബോധം,സാമൂഹികവിമർശനം, പരിസ്ഥിതിചിന്ത, വിദ്യാഭ്യാസദർശനം, വ്യക്തിപരമായ ഓർമ്മകൾ എന്നിങ്ങനെ ഗൗരവമേറിയ വിഷയങ്ങളാണ് 'അവിൽപ്പൊതി'യിൽ ആവിഷ്കരിക്കുന്നത്.
    ആത്മീയ-പ്രബോധന സാഹിത്യത്തിൻ്റെ  രീതികളാണ് ഈ കൃതിയുടെ ആന്തരിക ശ്രുത്രിയായി വർത്തിക്കുന്നത്.   മാനവികതയിൽ  അധിഷ്ഠിതമായ ഒരു ലോകവീക്ഷണം മുന്നോട്ടുവെക്കുമ്പോഴും, വിവിധ ദർശനങ്ങളെയും ചിന്താപദ്ധതികളെയും സ്വാംശീകരിച്ചു കൊണ്ട് ഈ കൃതി അതിൻ്റെ ആശയപരമായ തലം രൂപപ്പെടുത്തുന്നു.

  • Facebook
  • YouTube
bottom of page