top of page
ബഹുജനസുഖായ എന്ന കൃതി വളര്‍ന്നുവരുന്ന തലമുറയ്ക്ക്  ദിശാബോധം നല്‍കാന്‍ സഹായിക്കുമെന്നതില്‍ സംശയം വേണ്ട. ചെറുതെങ്കിലും ഏറെ അര്‍ത്ഥസംപുഷ്ടവും  അറിവുപകരുന്നവയാണ് എല്ലാ ചെറു ലേഖനങ്ങളും. കുഞ്ഞുണ്ണി മാഷിന്‍റെ ചെറു കവിതകള്‍ പോലെ കരുത്തുറ്റവ. 

Bahujanasukhaya

₹180.00Price
Quantity
  • Facebook
  • YouTube
bottom of page