Book : BAHUSWARAM - KALA, SAHITHYAM SAMSKARAM
Author : DR.T. MADHU
Category : STUDY
ISBN : 978-93-93969-68-2
Binding : PAPER BACK
First published : NOVEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :132
Language : Malayalam
BAHUSWARAM - KALA, SAHITHYAM SAMSKARAM
കവിത, നാടകം, സിനിമ, ഫോക്‌ലോര്‍, നിരൂപണം, സഞ്ചാരം, കുടിയേറ്റം തുടങ്ങിയ വിിധ വിഷയങ്ങളെ മുന്‍നിര്‍ത്തി എഴുതിയ പന്ത്രണ്ട് ലേഖനങ്ങളുടെ സമാഹാരം. വിഷയങ്ങള്‍ വ്യത്യസ്തമാകുമ്പോഴും, സംസ്‌കാരപഠനത്തിന്റെ രീതി ശാസ്ത്രമാണ് പൊതുവെ സ്വീകരിക്കുന്നത്. അക്കാദമികവും സര്‍ഗ്ഗാത്മകവുമായ കാഴ്ചപ്പാട് രൂപീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ഗ്രന്ഥം.