Book : BOOTHOCHADANAM
Author : Dr. Aloysius Kulangara
Category : (Spirituality)
ISBN : 978-81-19443-91-8
Binding : Paperback
First published : March 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 96
Language : MALAYALAM
BOOTHOCHADANAM
ഭൂതോച്ചാടനം അല്ലെങ്കില്‍ ഡെലിവറന്‍സ് എന്ന വിഷയം വളരെ സങ്കീര്‍ണ്ണമാണെന്ന് ഗ്രന്ഥകര്‍ത്താവിനറിയാം. അതുകൊണ്ട് ദൈവവചനങ്ങളുടെ വിശകലനങ്ങളോടും സഭാപിതാക്കന്മാരുടെ ദര്‍ശനങ്ങളും സഭയുടെ മതബോധനഗ്രന്ഥത്തിന്റെയും കാനോന്‍നിയമപഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഭൂതോച്ചാടനം അല്ലെങ്കില്‍ ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകളുടെ ദൈവശാസ്ത്രം വളരെ ലളിതമായി വിവിധ അദ്ധ്യായങ്ങളിലൂടെ പ്രതിപാദിക്കുന്നു. ചെറുതെങ്കിലും ഇതിലെ പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും വചനപ്രഘോഷണമേഖലയില്‍ ഉള്ളവര്‍ക്ക് വഴിവിളക്കാകും.