top of page

റഷ്യന്‍ ഭക്തിസാഹിത്യശാഖയില്‍ വിരിഞ്ഞ ഒരപൂര്‍വ്വ പുഷ്പമാണ് തീര്‍ത്ഥാടകന്‍റെ വഴി. യേശുനാമം തീര്‍ത്ഥാടകഹൃദയത്തെ നിരന്തരം സ്വാധീനിക്കുന്നതിന്‍റെ സാക്ഷിവിവരണമാണിത്. വരികള്‍ക്കിടയില്‍ ജ്ഞാനമാര്‍ഗ്ഗത്തിന്‍റെ സുഗന്ധവും ഭക്തിയുടെ ഹര്‍ഷോന്മാദവും ഇടകലരുന്ന അനുഭവം വായനക്കാരെയും അതേ അനുഭവത്തിലേക്ക് അനുനിയിക്കം. കാവ്യരസം തുളുന്പുന്ന വിവരണശൈലി നിരന്തരപ്രാര്‍ത്ഥനയുടെ രഹസ്യം മറനീക്കി ഏവരെയും ആത്മോന്നതിയിലേക്കും ഈശ്വരൈക്യത്തിലേക്കും നയിക്കാന്‍ കെല്പുറ്റതാണ്. തീര്‍ത്ഥാടകന്‍റെ വഴി, തീര്‍ത്ഥാടകന്‍ സഞ്ചാരം തുടരുന്നു എന്നീ രണ്ട് ഭാഗങ്ങള്‍ ഒരുമിച്ച് ഈ ഒറ്റ വാല്യം

Theerthadakante Vazhi (തീര്‍ത്ഥാടകന്‍റെ വഴി)

SKU: 309
₹150.00Price
  • Book :Theerthadakante Vazhi
    Author :M. Devananth Capuchin
    Category :Applied Spirituality
    ISBN :9789384034979
    Binding :Paperback
    First published 
    Publisher : Atmabooks
    Edition : 1
    Number of pages :​​​
    Language : Malayalam

  • Facebook
  • YouTube
bottom of page