Book : CHENNAIKKALUDE IDAYILE MAADAPRAVUl
Author : FR. RENNY PUTHANKUDY SM
Category : BIOGRAPHY
ISBN : 978-93-93969-02-6
Binding : Paperback
First published : FEBRUARY 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 156
Language : Malayalam
CHENNAIKKALUDE IDAYILE MAADAPRAVU
ചരിത്രത്തിലെ ഏറ്റവും കൊടിയ ഭരണകൂടത്തിനും പ്രത്യയശാസ്ത്രത്തിനുമെതിരെ ഒരു സാധാരണ വ്യക്തി നിരായുധനായി നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനിന്‍റെ കഥ. തന്നെ കുറ്റവിചാരണചെയ്ത പക്ഷപാതികളും അധാര്‍മികരുമായിരുന്ന ന്യായാധിപരെപ്പോലും തന്‍റെ ജ്ഞാനസസാഗരത്തിന്‍റെ ആഴവും പരപ്പും കൊണ്ട് അതിശയപ്പെടുത്തി മാനസാന്തരപ്പെടുത്തിയ ഒരു ധീരമനുഷ്യന്‍റെ ഉദ്വേഗജനകമായ ജീവിതകഥ. മരിയനിസ്റ്റ് സഭയില്‍ നവവൈദികനായ റെന്നിയുടെ പ്രഥമകൃതിയാണ് ഈ മനോഹര ഗ്രന്ഥം മൂടുപടങ്ങളൊന്നുമില്ലാതെ, ഒരു വിശുദ്ധന്‍റെ പച്ചയായ ജീവിതം തുറന്നു കാട്ടുന്ന ഈ പുസ്തകം, വിശുദ്ധിയെക്കുറിച്ചുള്ള നമ്മുടെ സാധാരണ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ്.