
Book : CHILLU Author : VINAYAK NIRMAL Category : NOVEL ISBN 978-81-19443-82-6 Binding : Paperback First published : OCTOBER 2023 Publisher : Pavanatma Publishers Pvt. Ltd. Edition : 1 Number of pages : 192 Language : Malayalam
CHILLU
അലങ്കരിച്ചുവയ്ക്കുമ്പോള്‍ മനോഹരവും ഉടഞ്ഞുപോകുമ്പോള്‍ അസുന്ദരവുമാകുന്ന ചില്ലുപാത്രം കണക്കെയുള്ള ജീവിതങ്ങളുടെ കഥ പറയുന്ന നോവല്‍. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുടെ സൂക്ഷ്മ നിരീക്ഷണം കൊണ്ടും പുതുമയാര്‍ന്ന ഇതിവൃത്തം കൊണ്ടും ഹൃദ്യമായ ചിത്രീകരണം കൊണ്ടും ഈ കൃതി വായനക്കാര്‍ക്ക് വിസ്മയജനകമായ വായനാനുഭവമായിരിക്കും. ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്ന് പറയുംപോലെ ഏതു ബന്ധങ്ങളെയും സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചില്ല്.
വിനായക് നിര്‍മ്മല്‍
കോട്ടയം ജില്ലയിലെ പ്രവിത്താനം സ്വദേശി. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും. കഥ, നോവല്‍, ലേഖനം, വിവര്‍ത്തനം, ബാലസാഹിത്യം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി എണ്‍പത് പുസ്തകങ്ങള്‍. വിവിധ പത്രമാധ്യമങ്ങളില്‍ ജോലി ചെയ്തതിന് ശേഷം ഇപ്പോള്‍ സ്വതന്ത്രപത്രപ്രവര്‍ത്തകന്‍. നിരവധി ടെലിഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും തിരക്കഥ രചിച്ചിട്ടുണ്ട്. ഗാനരചയിതാവുമാണ്. ഗോസ്റ്റ് റൈറ്റര്‍ എന്ന നിലയിലും ശ്രദ്ധേയന്‍.
ഞങ്ങള്‍ പ്രസിദ്ധീകരിച്ച വിനായക് നിര്‍മ്മലിന്റെ കൃതികള്‍
രണ്ടുപേര്‍ക്കിടയിലൊരു പുഴയുണ്ട്
മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല,
ലലബി,
മൗനത്തിന് മുമ്പുള്ള വാക്കുകള്‍,
പകല്‍വരുന്നു രാത്രിയും,
നനവുള്ള കാറ്റുകള്‍,
സ്‌നേഹത്തിലേക്കുള്ള കടല്‍പ്പാലങ്ങള്‍,
വിരല്‍ തൊട്ടതും ഹൃദയം പറഞ്ഞതും,
കരുണയുടെ പുഴകള്‍,
ഇനി നമുക്ക് പ്രാര്‍ത്ഥിക്കാം,
ഫിലിം ആന്റ് ഫാമിലി,
വീട്,
രാത്രി മുഴുവന്‍ മഴയായിരുന്നു,
മറിയത്തിന്റെ അത്ഭുതങ്ങള്‍,
ദൈവത്തിന്റെ ഇഷ്ടങ്ങള്‍,
ഫ്രാന്‍സിസ് അന്നും ഇന്നും,
പ്രമോദം,
ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍വരെ,
സ്‌നേഹത്തണല്‍,
കിളികള്‍ കൂടണയുന്ന നേരം,
മോഹവലയം,
മിഥുനം,
ഒരു കുടുംബകഥകൂടി,
സ്‌നേഹസീമ, ഉത്തമഗീതം,
ബ്രിജീത്താവില്ല,
ഒരു പൂവിതളിന്റെ മഴയഴക്,
വിശുദ്ധന്റെ വിശുദ്ധര്‍,
വിശുദ്ധ ഓസ്‌ക്കാര്‍ റൊമോറോ,
വിശുദ്ധ യൗസേപ്പ്,
ഈശോയുടെ അപ്പ,
വാക്കു കടയുമ്പോള്‍,
പച്ചമനുഷ്യന്‍,
101 ചോദ്യങ്ങള്‍,
എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്,
കാറ്റത്തൊരു കിളിക്കൂട്,
മരണം ഉയിര്‍പ്പ്,
ഹൃദയത്തില്‍ സൂക്ഷിക്കാന്‍,
വൈധവ്യം: ചരിത്രം-വര്‍ത്തമാനം-അതിജീവനം,
ഫെയ്‌സ് ഓഫ് ഫെയ്ത്ത്,
ക്രിസ്തുവില്‍ മറഞ്ഞവന്‍: ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹരാഷ്ട്രീയം.

