top of page

 

 

 

 

Book : CHOOLUM CHUMBANAVUM -UTHARADHUNIKA KAVITHA
Author : DR. SHOOBA K.S
Category : STUDY
ISBN : 978-93-93969-20-0
Binding : PAPER BACK
First published : NOVEBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : Malayalam

CHOOLUM CHUMBANAVUM -UTHARADHUNIKA KAVITHA

SKU: 853
₹180.00Price
  • ഏറ്റവും സൂക്ഷമമായ സ്പര്‍ശിനികള്‍ കൊണ്ട് ചരിത്രത്തെ തിന്നുകയും സൃഷ്ടിപരതയുടെ പരാഗരേണുക്കള്‍ പരത്തുകയും ചെയ്യുന്നവരാണ് കവികള്‍.

    ഹൃദയവും വൃക്കയും മോഷ്ടിക്കപ്പെട്ട ശവശരീരങ്ങള്‍ പെരുകുമ്പോള്‍ വിഷം തീണ്ടിയ അന്നപാത്രങ്ങള്‍ക്ക് ചുറ്റും കുടുംബങ്ങള്‍ മരിച്ചുവീഴുമ്പോള്‍ അതിന്റെ കാരണങ്ങളെ തൊട്ടറിയാത്ത ആള്‍ കവിയുടെ ഗണത്തില്‍പ്പെടുന്നില്ല.


    മലയാള കവിതയെ സ്വന്തം വീട്ടുമുറ്റത്തെ പുല്ലു മാത്രം കഴിക്കുന്ന പ്രാദേശികപ്പുഴയില്‍ കുളിക്കുന്ന മിണ്ടാപ്രാണിയായി നിര്‍വ്വചിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നു. ഇത്തരം കവിതകളില്‍ പാവങ്ങളല്ല ഉള്ളത്. പാവങ്ങളുടേത് പോലുള്ള പണക്കാരായ പെറുക്കിയാണ്.

    പാവങ്ങളുടേതുപോലുള്ള ഉത്തരാധുനിക കവിത, ചൂലും ചുംബനവും നാല് ഫെമിനിസ്റ്റ് സ്വപ്‌നങ്ങള്‍ (വ്യാഖ്യാന സഹിതം) സാമൂഹിക പ്രതിബദ്ധതയോടെ ഒ.എന്‍.വി. കുറുപ്പും മലബാര്‍ ഗോള്‍ഡും, വൈലോപ്പിള്ളിയുടെ സറിയലിസ്റ്റ് പാരിസ്ഥിതികചിത്രങ്ങള്‍... തുടങ്ങിയ ലേഖനങ്ങള്‍.
     

  • Facebook
  • YouTube
bottom of page