top of page

Book : CHRISTHAVASAMOOHAM - MALABARINTE CHARITHRAPADANGALIL
Author : Dr. Shiju George Vakkel H.G.N.

Translator: Fr. Geo Pulickal
Category : (History)
ISBN : 978-93-48132-39-0
Binding : Paperback
First published : JUNE 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 312
Language : Malayalam

CHRISTHAVASAMOOHAM - MALABARINTE CHARITHRAPADANGALIL

SKU: 1078
₹460.00Price
Quantity
  • മലബാറിന്റെ ചരിത്രപഥങ്ങളില്‍ കോഴിക്കോട് രൂപതയുടെ ഉത്ഭവത്തിന്റെയും ആദ്യകാല ചരിത്രത്തിന്റെയും സങ്കീര്‍ണ്ണവഴികൡലൂടെ യാത്ര ചെയ്ത അക്കാലത്തെ മിഷനറിമാരുടെ ആത്മത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഒരു രേഖാചിത്രം അവതരിപ്പിക്കാനാണ് ഈ ചെറുഗ്രന്ഥത്തില്‍ ശ്രമിക്കുന്നത്. 1921-ല്‍ കോഴിക്കോട് രൂപത സ്ഥാപിക്കുവാനുള്ള നീക്കങ്ങള്‍ നടന്നു. എന്നാല്‍ 1923-ലാണ് രൂപത സ്ഥാപിക്കപ്പെട്ടത്. കോഴിക്കോട് രൂപതയുടെ രേഖാലയത്തില്‍നിന്നും റോമിലെ വിവിധരേഖാലയങ്ങളില്‍ നിന്നും ലഭിച്ച രേഖകളില്‍ നിന്നും കോഴിക്കോടു രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മോണ്‍സിഞ്ഞോര്‍ പോള്‍ പെരീനിയുടെ ഡയറിക്കുറിപ്പുകളില്‍നിന്നും മറ്റു പല സ്രോതസുകളില്‍നിന്നും ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥരചന സാധിച്ചത്. കോഴിക്കോട് രൂപതയുടെ ഉത്ഭവവും രൂപതയുടെ പ്രഥമ ബിഷപ്പായ മോണ്‍സിഞ്ഞോര്‍ പെരീനിയുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ സര്‍വകലാശാലയില്‍ പി.എച്ച്.ഡി.ക്കുവേണ്ടി സമര്‍പ്പിച്ച ഇംഗ്ലീഷ് പ്രബന്ധത്തിലെ നാല് അധ്യായങ്ങളാണ് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി ഇവിടെ ഗ്രന്ഥരൂപത്തിലാക്കിയിരിക്കുന്നത്. മലബാറിലെ ആദ്യകാല ക്രൈസ്തവസമൂഹത്തിന്റെ സാന്നിധ്യവും വളര്‍ച്ചയും മിഷനറിപ്രവര്‍ത്തനങ്ങളും കോഴിക്കോട് രൂപതയുടെ ഉത്ഭവവും ആദ്യദശകത്തിലെ ചരിത്രവും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. മലബാറിലെ പ്രാചീന ക്രൈസ്തവസമൂഹത്തിന്റെ അവസ്ഥാന്തരങ്ങള്‍ മനസിലാക്കുവാന്‍ ഈ പഠനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


     

  • Facebook
  • YouTube
bottom of page