top of page

 

 

Book CHRISTUVIL MARANJAVAN-OOMENCHANDIYUDE SNEHARASHTREEYAM
Author : VINAYAK NIRMAL
Category : REFLECTIONS
ISBN 9789119443161
Binding : Paperback
First published : AUGUST 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : Malayalam

CHRISTUVIL MARANJAVAN-OOMENCHANDIYUDE SNEHARASHTREEYAM

SKU: 908
₹150.00Price
  • ബോബി ജോസ് കട്ടിക്കാടിന്റെ പ്രവേശിക

    ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ത്ഥ ജീവിതമഹത്വം മറ്റുള്ളവരെ അറിയിക്കാന്‍ കാരണമാകുന്ന പുസ്തകമാണ് ഇത്

    -  ഫാ. ഡേവീസ് ചിറമ്മേല്‍

     

    ഉമ്മന്‍ചാണ്ടിയുടെ വിശ്വാസജീവിതത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകത്തിന് ഇതിലും അര്‍ത്ഥവത്തായ മറ്റൊരു ശീര്‍ഷകമില്ല. ഉമ്മന്‍ചാണ്ടിയെ അനുകരിക്കാനും ആ മാതൃക പിന്തുടരാനും ഈ കൃതി നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കട്ടെ. -

    ഡോ. ഫാ.വര്‍ഗീസ് വര്‍ഗീസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം പുതുപ്പള്ളി

    ഇതൊരു ജീവചരിത്രമല്ല, രാഷ്ട്രീയ വീക്ഷണങ്ങളുമല്ല, മറിച്ച് സാധാരണക്കാരുടെയിടയില്‍ അസാധാരണക്കാരനായി ജീവിച്ചു കടന്നുപോയ ഒരു മനുഷ്യസ്‌നേഹിയുടെ കാലടിപ്പാടുകളെ പിന്തുടര്‍ന്നുകൊണ്ടുള്ള ഒരു ധ്യനസഞ്ചാരമാണ്. അതിശയിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്ത ഒരു നല്ല വ്യക്തിയുടെ ജീവിതം വ്യക്തിപരമായി സ്പര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിന്റെ പ്രതിഫലനമാണ്.


     

  • Facebook
  • YouTube
bottom of page