Book : CYBER ADHUNIKATHA - SAMVADAM SAMSKARAM SAMLAYANAM
Author : EDITOR: DR. JOSE K. MANUAL
Category : STUDY
ISBN : 978-93-93969-83-5
Binding : PAPER BACK
First published : JANUARY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 2
Number of pages : 308
Language : Malayalam
CYBER ADHUNIKATHA - SAMVADAM SAMSKARAM SAMLAYANAM
കേരളത്തില്‍ സംഭവിച്ച സൈബര്‍ ആധുനികതയെപ്പറ്റി പുതുതലമുറ എഴുത്തുകാര്‍ നടത്തുന്ന വിലയിരുത്തലാണ് ഈ ഗ്രന്ഥം. സൈബര്‍ ആധുനികതയുടെ സ്വഭാവം, ഓണ്‍ലൈന്‍ വിപണി, ഗ്ലോക്കലൈസേഷന്‍, സൈബര്‍ നെറ്റിക്‌സ് തിയറി, സൈബര്‍ സാഹിത്യം, സൈബര്‍ സംസ്‌കാരം, സൈബര്‍ വിജ്ഞാനം, സൈബര്‍ ആധുനികത സംബന്ധിച്ച നിര്‍വ്വചനങ്ങള്‍ എന്നിങ്ങനെ തികച്ചും പുതുമയുള്ളതും കാലികപ്രസക്തവുമായ പ്രബന്ധങ്ങളുടെ സമാഹാരം.