ഗഹനമായ ബൈബിള്‍ വ്യാഖ്യാനങ്ങളുടെ ലളിതമായ ജീവിത ചിന്തകളാണ് വചന ബന്ധിതമായി ഗ്രന്ഥകാരന്‍ ഇവിടെ അവതരിപ്പിക്കുന്നത്. അതുന്നെയാണ് ഈ കൃതിയുടെ സൗന്ദര്യവും. എല്ലാ വിഭാഗം ആളുകള്‍ക്കും ഇതേറെ പ്രയോജനപ്പെടും. നിരവധി കൃതികളിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയ ഗ്രന്ഥകാരന്‍റെ നീണ്ട മൗനത്തിന് ശേഷം ഇറങ്ങുന്ന ലേഖന സമാഹാരം
DAIVATHINTE ISHTANGAL
SKU: 681
₹110.00Price


