Book : DUSHYANTHAN MASHUM SURPANAGAYUM
Author : DR. SHOOBA K.S
Category : STUDY
ISBN : 978-93-93969-60-6
Binding : PAPER BACK
First published : NOVEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :140
Language : Malayalam
DUSHYANTHAN MASHUM SURPANAGAYUM
ആധുനികതയുടെയും ഉത്തരാധുനികതയുടെയും കേരളീയസന്ദര്‍ഭങ്ങള്‍
വാല്മീകി രാമായണം മുതല്‍ ആവാസവ്യൂഹം എന്ന സിനിമ വരെ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നോവല്‍, കഥ, ഇതിഹാസം, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, ചലച്ചിത്രം, വാര്‍ത്തകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ അന്വേഷണവിഷയമാണ്. ഒ.വി. വിജയന്റെ, വി.പി. ശിവകുമാര്‍, സരസ്വതിയമ്മ, വി.കെ.എന്‍, എസ്. ഹരീഷ്, സാറാ ജോസഫ്, കേസരി, മാരാര്‍, എം. എന്‍. വിജയന്‍ തുടങ്ങിയവരുടെ കൃതികള്‍. ചലച്ചിത്ര നടനായ വിനായകനുമായുള്ള അഭിമുഖം, നീലത്താമര സിനിമകള്‍ ചര്‍ച്ച ചെയ്യുന്നു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും കേരളീയ സന്ദര്‍ഭങ്ങള്‍ അധഃസ്ഥിത ജീവിതങ്ങളോട് കാട്ടിയത് കണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് ഈ സാംസ്‌കാരിക പഠനത്തില്‍.