Book : EE LOKAM NINTETHU KOODI
Author : Sr. Arpitha CSN
Category : (Study)
ISBN : 978-93-49946-28-6
Binding : PAPER BACK
First published : September 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :184
Language :MALAYALAM
EE LOKAM NINTETHU KOODI
ഒറ്റപ്പെട്ടുപോയവരുടെയും തകര്‍ക്കപ്പെട്ടതുമായ ജീവിതങ്ങളെ ആത്മപ്രകാശത്തിലേക്കു നയിക്കുന്ന അനുഭവ കുറിപ്പുകള്‍
വര്‍ത്തമാനകാലത്തെ കുടുംബങ്ങളും വ്യക്തികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴികള്‍ നിര്‍ദേശിക്കുന്ന ഗ്രന്ഥം. മൊബൈല്‍ ഫോണ്‍ അടിമത്തം, തൊഴിലിടങ്ങളിലെ ലൈംഗികചൂഷണം, കൗമാരപ്രണയത്തിന്റെ പിന്നിലെ അപകടങ്ങള്‍, അപകര്‍ഷതാബോധം ദാമ്പത്യബന്ധത്തില്‍ സൃഷ്ടിക്കുന്ന സ്വരഭംഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങളെയാണ് ഗ്രന്ഥകാരി ഇവിടെ കൈകാര്യം ചെയ്യുന്നത്. സുദീര്‍ഘമായ തന്റെ കൗണ്‍സലിംഗ് അനുഭവത്തില്‍ നിന്നും പരിചയസമ്പന്നതയില്‍ നിന്നുകൊണ്ടുമാണ് വിഷയങ്ങളെ അപഗ്രഥിക്കുന്നതും പരിഹാരം നിര്‍ദ്ദേശിക്കുന്നതും കൗണ്‍സിലിംഗ് രംഗത്തും സാമൂഹികരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഈ കൃതി ഉപകാരപ്രദമായിരിക്കും




