നിരവധി പുസ്തകങ്ങളിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയ വിനായക് നിര്‍മ്മല്‍ തന്‍റെ നോവല്‍ എഴുത്തിന്‍റെ രചനാശൈലിയില്‍ എഴുതിയ കൃതി. ഒരു ചലച്ചിത്രം ആസ്വദിക്കുന്ന വിധത്തില്‍ ദൃശ്യഭംഗിയോടെയാണ് ഗ്രന്ഥകാരന്‍ ഇവിടെ അക്ഷരങ്ങളെ വിന്യസിച്ചിരിക്കുന്നത്. വിശുദ്ധ യൗസേപ്പ് എന്ന ജീവചരിത്രത്തിന് ശേഷം മറ്റൊരു പുസ്തകം.
ESOYUDE APPA
SKU: 705
₹70.00Price
Book : Esoyude Appa
Author : Vinayak Nirmal
Category : Biographical Novel
ISBN : 978-93-90790-41-8
Binding : Paperback
First published : April 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 64
Language : Malayalam