Book : Ezham Yamam
Author : Samil Shah
Category : Novel
ISBN : 9789390790760
Binding : Paperback
First published : February 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 252
Language : Malayalam
Ezham Yamam
SKU: 822
₹350.00Price
ഓരോ കഥയും, ഓരോരുത്ഓതര്ര്‍ ഉള്ളില്‍ അനുഭവിച്ചു ജീവിച്ച ജീവിതങ്ങളാണ്. ഓര്‍മ്മകള്‍
, ഓര്‍മ്മകളേക്കാള്‍ മനോഹരമായി ഓര്‍മ്മകള്‍ക്കല്ലാതെ കഥ പറയാനാകില്ല. ഒന്നും ഓര്‍ത്തു വെക്കാനുമാകില്ല. ഓര്‍മ്മകളില്‍ നിറഞ്ഞു തൂവുന്ന കണ്ണുനീര്‍ തുള്ളികളെ പോലെ, വറ്റിയാല്‍ അവിശ്വസനീയമാണ് ഓരോ കഥയിലെയു ം സത്യങ്ങള്‍.
ഒരു കാലഘട്ടത്തെ ആകപ്പാടെ ആവാഹിച്ച് ഇന്നില്‍ രൂപകല്പന ചെയ്ത ഒരു സാങ്കല്പിക കഥയാണ് ഏഴാംയാമം