Book FACE OF FAITH
Author : VINAYAK NIRMAL
Category : SPIRITUALITY
ISBN 9789119443048
Binding : Paperback
First published : AUGUST 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 104
Language : Malayalam
FACE OF FAITH
കൊടുങ്കാറ്റിലും കെടാത്ത വിളക്കുകള്‍
പലവിധത്തിലുള്ള വിശ്വാസപ്രതിസന്ധികള്‍ ഒന്നിന് പുറകെ മറ്റൊന്നായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍, സ്വന്തം വിശ്വാസദീപം അണയാതെ, കാറ്റിനെതിരെ കൈപ്പടം ചേര്‍ത്തുപിടിക്കാന്‍ വായനക്കാരെ പ്രചോദിപ്പിക്കുന്ന ചില ജീവിതങ്ങളെയാണ് ഈ കൃതി പരിചയപ്പെടുത്തുന്നത്. അവനവരുടെ വിശ്വാസങ്ങളുടെ ആഴം അളക്കാനുള്ള ഒരു വെല്ലുവിളികൂടി ഈ ജീവിതങ്ങള്‍ നമുക്ക് മുമ്പില്‍ ഉയര്‍ത്തുന്നുണ്ട്.