Book : FR. VADAKKAN - AGNISAMANAMAYA PRABHASHANANGAL
Author : Fr. Ditto Sebastian Capuchin
Category : (Speeches)
ISBN : 978-93-48132-54-3
Binding : Paperback
First published : July 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 144
Language : MALAYALAM
FR. VADAKKAN - AGNISAMANAMAYA PRABHASHANANGAL
എനിക്ക് പകരം ദീര്‍ഘമായി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രസംഗിക്കുന്ന ചുമതല ഫാദര്‍ വടക്കന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രസംഗശൈലി ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരു കത്തോലിക്കാ പുരോഹിതന്‍ സാമൂഹിക വിപ്ലവത്തിനുവേണ്ടി രംഗത്തുവന്ന് സമരനേതൃത്വം നല്‍കി ത്യാഗപൂര്‍ണ്ണമായ യാത്രയും പ്രസംഗവും നടത്തുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എല്ലാവിധ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി കഠിനമായി യത്‌നിക്കുന്ന അദ്ദേഹത്തിന്റെ ആത്മാര്‍പ്പണബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ആദരണിയമായിരുന്നു.
- എ.കെ.ജി. (മണ്ണിനുവേണ്ടി)
നിരൂപകരുടെ അളവുകോലുകള്‍ക്ക് വഴങ്ങാത്ത ആദര്‍ശങ്ങളുടെ ആള്‍രൂപമായിരുന്നു ഫാ. വടക്കന്‍. കമ്മ്യൂണിസത്തെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണി സ്ഥാപിച്ചപ്പോഴും ഫാ. വടക്കന്റെ മനസ്സ് അടിസ്ഥാനപരമായി സഭയോടൊത്തായിരുന്നു.
- ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, (അവതാരികയില്‍നിന്ന്)




