top of page

 

 

 

 

Book : GAVESHANAVUM PRASIDEEKARANA NYTHIKATHAYUM

Author : Dr. Ashok D'Cruz

Category : Study

ISBN : 9789390790913

Binding : Paperback

First published : July 2021

Publisher : Pavanatma Publishers Pvt. Ltd.

Edition : 4

Number of pages : 164

Language : Malayalam

GAVESHANAVUM PRASIDEEKARANA NYTHIKATHAYUM

SKU: 722
₹320.00Price
  • ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവരും ഗവേഷണനൈതികതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഗവേഷണം, പ്രസാധനം, നൈതികത എന്നീ കേന്ദ്രാശയങ്ങളെ മുന്‍നിര്‍ത്തി ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്.
    പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്കിന്റെ ഭാഗമായി യു.ജി.സി. നിര്‍ദ്ദേശിച്ചിരിക്കുന്ന ഗവേഷണവും പ്രസാധനത്തിലെ നൈതികതയും എന്ന പേപ്പറിനെ ആസ്പദമാക്കിയാണ് ഈ പുസ്തകത്തിന്റെ ഉളളടക്കം ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, മുമ്പ് പ്രസിദ്ധീകൃതമായ മലയാളഗവേഷണം: അകവും പുറവും എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
     

  • Facebook
  • YouTube
bottom of page