top of page

 

 

 

Book : HIGHSCHOOL TEACHER
Author : Suvitha Jinto
Category : Reference
ISBN : 978-93-90790-24-1
Binding : Paperback
First published : October 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 980
Language : Malayalam

HIGHSCHOOL TEACHER

SKU: 800
₹750.00Price
  • മികച്ച അധ്യാപകരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് കൃത്യമായി ഉത്തരം നല്‍കി പരീക്ഷയില്‍ മികച്ച റാങ്ക് നേടാന്‍ പാകത്തില്‍ പരീക്ഷാ സിലബസ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന സമഗ്ര പരീക്ഷാ പരിശീലന ഗ്രന്ഥമാണ് ഹൈസ്കൂള്‍ ടീച്ചര്‍ മലയാളം. ഹൈസ്കൂള്‍ ടീച്ചര്‍ മലയാളം പരീക്ഷക്ക് എങ്ങനെയെല്ലാം ചോദ്യങ്ങള്‍ ചോദിക്കപ്പെടാമെന്നത് മനസ്സിലാക്കി അതിനനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരമഴുതാന്‍ പാകത്തിലാണ് ഇതിന്‍റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. അധ്യാപനം സ്വപ്നം കാണുന്ന ഏവര്‍ക്കും ഈ ഗ്രന്ഥം വായിച്ചു പഠിക്കുന്നതിലൂടെ ലക്ഷ്യം നേടാന്‍ കഴിയും. എന്ന കാര്യത്തില്‍ സംശയമില്ല

  • Facebook
  • YouTube
bottom of page