top of page

 

 

Book : HIND SWARAJ
Author :  APPU MUTTARA
Category : ESSAYS
ISBN : 978-93-93969-77-4
Binding : Paperback
First published : JANUARY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 152
Language : MALAYALAM

HIND SWARAJ

SKU: 927
₹240.00Price
  • ഭാരതീയര്‍ക്കു മാത്രമല്ല, ലോകജനതയ്ക്കു മുഴുവനുമായി മഹാത്മജി 1909-ല്‍ എഴുതി സമര്‍പ്പിച്ച മഹദ് സന്ദേശമാണ് - ഹിന്ദ് സ്വരാജ്.
    ലണ്ടനില്‍ തന്നെ സന്ദര്‍ശിച്ച ഇന്ത്യന്‍ യുവാക്കളടക്കമുള്ളവരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളുടെ സാങ്കല്പിക പുനരാവിഷ്‌കരണമാണ് ഈ ചെറിയ പുസ്തകം.
    ഹിന്ദുസ്ഥാനിന്റെ സ്വയംഭരണത്തിലേക്കുള്ള പ്രയാണത്തിന് അവശ്യവും അനിവാര്യവുമായ നയങ്ങളാണ് സൂക്ഷ്മമായും സുതാര്യമായും വിട്ടുവീഴ്ച കൂടാതെയും ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം വീണ്ടുവിചാരമില്ലാത്ത വികസന വൈകൃതങ്ങള്‍ മൂലം ധരിത്രിക്കുമേല്‍ സംഭവിക്കുന്ന മാരകമായ ആഘാത പരമ്പരകളുടെ മുന്നറിയിപ്പു കൂടിയാണ്.
    പാശ്ചാത്യരുടെ പരിഷ്‌കാരത്തോടും സംസ്‌കാരത്തോടുമുള്ള അന്ധാവേശം തലയ്ക്കു പിടിച്ച നമുക്ക് തെല്ലൊരു ആത്മപരിശോധനയ്‌ക്കെങ്കിലും ഈ കൃതിവഴി തുറക്കുമെന്നതില്‍ സംശയമില്ല

     

  • Facebook
  • YouTube
bottom of page