top of page

Book : INNU NALLA ORU DIVASAMANU
Author : Dr. K.S. Krishnakumar
Category : (Self-help)
ISBN : 978-81-19443-61-1
Binding : Paperback
First published : April 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 72
Language : MALAYALAM

INNU NALLA ORU DIVASAMANU

SKU: 1035
₹50.00Price
  • പ്രചോദാത്മകദിനക്കുറിപ്പുകള്‍

    ഈ കുഞ്ഞുപുസ്തകത്തിലെ ഓരോ വാക്കും മനസ്സിലേക്ക് പകരുന്ന പ്രകാശം വിസ്മയകരമാണ്. ഒരു മാസത്തേക്ക് നിത്യവും അനുശീലിക്കേണ്ട ചെറിയ ചെറിയ മാറ്റങ്ങള്‍.
    അടുത്തിരുന്ന് മൃദുവായി പറയുന്നപോലെ ഓരോ വാക്യവും സാന്ത്വനമായി മാറുന്ന ജാലം. ദളം വിടരുന്നത് പോലെയാണ് ഓരോ ചെറുകുറിപ്പും. അത്രയും വിശുദ്ധമായി പകരുന്ന ഇതിലെ ഉപദേശങ്ങള്‍ ജീവിതത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാടുകളെയാകെ തിരുത്തും. ലളിതമാണെന്നതാണ് അവയുടെ പ്രത്യേകത. ജീവിതമാകെ തെളിച്ചംതരുന്ന മുപ്പത്തിയൊന്ന് കുഞ്ഞുകുഞ്ഞു മാറ്റങ്ങള്‍. ഓരോ താളും വായിക്കുമ്പോള്‍ ആശയങ്ങള്‍കൊണ്ട് വലിപ്പംവയ്ക്കുന്ന അത്ഭുതപുസ്തകം. ഇനി എന്നും എപ്പോഴും നമ്മള്‍ പറയും, ഇന്ന് നല്ല ഒരു ദിവസമാണ്.

     

  • Facebook
  • YouTube
bottom of page