Book : ITHIHYAMALA
Author : DR. JOBIN S CHAMAKALA
Category : Legends
ISBN : 9789348132062
Binding : Paperback
First published : January 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 1400
Language : Malayalam
ITHIHYAMALA
₹1,400.00Price
- സംസ്‌കാരത്തിന്റെ മൂലകങ്ങളെ സംവഹിക്കുകയും സംരക്ഷിക്കുകയും അനന്തരതലമുറയ്ക്ക് കൈമാറുകയും ചെയ്തുപോരുന്നതില്‍ ഐതിഹ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
- വാമൊഴിയില്‍ മാത്രം നിലനിന്നിരുന്ന ഐതിഹ്യങ്ങളെ ശേഖരിച്ച് പ്രസാധനം ചെയ്യുകയെന്നത് മഹത്തായ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. സാമൂഹിക ചരിത്രത്തിന്റെ നിര്‍ണായകമായ ഏടുകളെ പരിചയപ്പെടുത്തുന്നതിനൊപ്പം ഭാവിഗവേഷണങ്ങള്‍ക്കുള്ള സാധ്യതയും ഇത് ഒരുക്കുന്നു.
- കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് മലയാളസാഹിത്യമണ്ഡലത്തിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത കൃതിയാണ് ഐതിഹ്യമാല. കേരളത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെ കണ്ടെത്തി സവിശേഷമായി തിരഞ്ഞെടുത്താണ് അദ്ദേഹം ഈ സമാഹരണം നടത്തിയിട്ടുള്ളത്. കേരളസമൂഹം പിന്നിട്ട പൈതൃകവഴികളെ സാക്ഷ്യപ്പെടുത്തുന്ന ഈ ഗ്രന്ഥം പുതിയകാലത്തും പഴമയുടെയും പാരമ്പര്യത്തിന്റെയും മാതൃകകളും ധ്വനിയും പകരുന്നു.