Book name: ജനതയും ജനാധിപത്യവും ദളിത് വിജ്ഞാന ത്തിൻറെ രാഷ്ട്രീയ പാഠങ്ങൾPublisher : vidyarthi publicationsFirst published: August 2017Isbn: 9788192767529Language: MalayalamAuthor: sunny m kapilakkadPages: 544Binding: Hard Boundജനതയും ജനാധിപത്യവും ദളിത് വിജ്ഞാന ത്തിൻറെ രാഷ്ട്രീയ പാഠങ്ങൾതിരസ്കരിക്കപ്പെടുകയും അപരവൽക്കരണം നേടുകയും ചെയ്ത ഒരു ജനതയുടെ ഉയർത്തെഴുന്നേൽക്കുക ളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും അടയാളപ്പെടുത്തുകയാണ് പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് . ഈ പുസ്തകം നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ദാർശനികമായ കരുത്തു നൽകുമെന്ന് എന്ന് കരുതുന്നു. അംബേദ്കറുടെ സാമൂഹ്യ ജനാധിപത്യ സങ്കല്പം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇതര ജനാധിപത്യ സങ്കൽപങ്ങളിൽ നിന്നും അത് വേറിട്ട ഇരിക്കുന്നത് എങ്ങനെയെന്നും സൂക്ഷ്മനിരീക്ഷണം നടത്തുകയാണ് സണ്ണി എം കപിക്കാട്. തൻറെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ സന്ദർശനങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളുടെയും എഴുത്തുകാരുടെയും ചിന്തകരുടെയും പ്രകാശിത രൂപമാണ് ഈ പുസ്തകം. അംബേദ്കർ ദളിത് മാത്രമല്ല ഒരു ജനതയെ തന്നെയാണ് സംബോധന ചെയ്തത് അങ്ങനെയുള്ള അംബേദ്കർ ദളിതർക്ക് വേണ്ടി മാത്രം ബാധിച്ച ആളാ യും ഭരണഘടനാ ശിൽപി എന്ന നിലയിൽ മാത്രമായും അദ്ദേഹത്തിൻറെ ചിന്തകളെ അവർക്കുള്ള മറുപടിയാണ് ഈ പുസ്തകം സാഹിത്യം സംസ്കാരം വികസനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത് .About the authorസണ്ണി എം കപിക്കാട്അനിൽകുമാർ എന്നാണ് യഥാർത്ഥ പേര്. ജനനം 1964 കോട്ടയം ജില്ലയിലെ ഇതിലെ വൈക്കം താലൂക്കിലെ കല്ലറയിൽ . അച്ഛൻ സുകുമാരൻ, അമ്മ മീനാക്ഷി. കല്ലറ എൻഎസ്എസ് ഹൈസ്കൂൾ എസ് ബി കോളേജ് ചങ്ങനാശ്ശേരി, എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിൽ പഠനം. ബിഎഎംഎസ് കോഴ്സുകൾക്ക് ഒന്നാംറാങ്കോടെ ആണ് വിജയിച്ചത് ഹിന്ദുത്വ ഫാസിസത്തിന് വിപൽ സൂചനകൾ എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്. 1980 മുതൽ കേരളത്തിലെ ദളിത് ആദിവാസി മേഖലയിൽ പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്നു ഓൺലൈൻ മാഗസിനുകളിൽ ലേഖനങ്ങൾ എഴുതു . മലയാള സർവകലാശാല, പരിസ്ഥിതി പഠനവിഭാഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും . കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്.
Janathyum janadhipathyavum
₹800.00 Regular Price
₹720.00Sale Price