Book KADHAYUM PORULUM
Author : M. DEVANAND
Category : STORIES
ISBN 9788196176419
Binding : Paperback
First published : JULY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1 Number of pages : 64
Language : Malayalam
KADHAYUM PORULUM
SKU: 917
₹90.00Price
ഇതാ, നിങ്ങള്‍ക്കായി ഒരുകൂട്ടം കഥകള്‍. വായിച്ചും കേട്ടും അറിഞ്ഞതുമായ ചില കഥകളാണ് ഇതില്‍ പെടുത്തിയിരിക്കുന്നത്. പല മതസമ്പ്രദായങ്ങളിലുമായി രൂപപ്പെട്ട ഈ കഥകളില്‍ പലതിലും ഹൃദ്യമായ ഒരു സജാതീയത ഒളിഞ്ഞുകിടപ്പുണ്ട്. മൂല്യ പരിവേഷമണിഞ്ഞ കഥാസന്ദര്‍ഭങ്ങളും അവയുടെയൊക്കെ പൊരുളും ഇരുട്ടിലെ ഒരുതരി വെളിച്ചമാകട്ടെയെന്ന് ആശിക്കുന്നു.