Book : KALVARIYILEKKU
Author : Joseph Kumbuckal
Category : SPIRITUALITY
ISBN : 978-93-49946-23-1
Binding : Paperback
First published : January 2026
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 216
Language : MALAYALAM
KALVARIYILEKKU
നോമ്പുകാലയാത്രയില്‍, ഓരോ ചുവടുവെപ്പിലും കാല്‍വരിയുടെ പൊരുള്‍ തേടാന്‍ ഈ ഗ്രന്ഥം നിങ്ങളെ ക്ഷണിക്കുന്നു.
നോമ്പിലെ അന്‍പത് ദിവസങ്ങള്‍ അനുസ്മരിച്ചുകൊണ്ട്, അന്‍പത് ഹ്രസ്വലേഖനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓരോ ലേഖനവും ഒരു പ്രത്യേക ചിന്തയിലോ, തിരുവചനഭാഗത്തിലോ ജീവിതാനുഭവത്തിലോ ഊന്നിയുള്ളതാണ്.
ഈ താളുകളിലൂടെ കാല്‍വരി ലക്ഷ്യമാക്കി സഞ്ചരിക്കുന്നവര്‍ ക്രൂശിതനെ കൂടുതല്‍ അടുത്തറിയാന്‍ ഇടയാകുമെന്ന് ഉറപ്പാണ്.


