top of page

 

 

Book : KAUDASIKA RAKSHA
Author : DR. FR. MANOJ PLATHOTTATHIL MCBS
Category : SPIRITUAL
ISBN : 9789390790852
Binding : Paperback
First published : MAY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 208
Language : MALAYALAM

KAUDASIKA RAKSHA

SKU: 896
₹300.00Price
  • ലിറ്റര്‍ജിയെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനുള്ള ഒരു നല്ല ശ്രമമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ലിറ്റര്‍ജിയെ ഏത് വീക്ഷണകോണിലാണ് നമ്മള്‍ സമീപിക്കേണ്ടതെന്ന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് കൗദാശിക രക്ഷ എന്ന ഈ ഗ്രന്ഥം.
                                റവ. ഡോ. പോളി മണിയാട്ട്

    കൂദാശകളുടെ സ്വീകരണത്തിന് വേണ്ടി സ്വയം ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു
                                              ബിഷപ്പ് ജോസ് പൊരുന്നേടം
                                              മാനന്തവാടി രൂപതയുടെ മെത്രാന്‍

    കൗദാശിക രക്ഷ എന്ന പുസ്തകം കൂദാശകളുടെ അനുഷ്ഠാനവിധിയെക്കുറിച്ചും അവയുടെ യോഗ്യതയോടെയുള്ള സ്വീകരണത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

                           കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
                           സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌

     

  • Facebook
  • YouTube
bottom of page