Book : KRUPAYUDE KANALVAZHIKAL
Author : Dr. Michael Karimattam
Category : (Memoirs)
ISBN : 978-93-49946-06-4
Binding : Paperback
First published : November 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 104
Language : MALAYALAM
KRUPAYUDE KANALVAZHIKAL
പ്രശസ്ത ബൈബിള്‍ പണ്ഡിതനും മല്പാനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റം അച്ചന്‍ 2025 നവംബര്‍ 6-ന് ഈ ലോകത്തോട് വിട പറഞ്ഞു ദൈവസന്നിധിയിലേക്ക് യാത്രയായി. അച്ചന്റെ കുറച്ച് ഓര്‍മ്മക്കുറിപ്പുകളുടെ ശേഖരണമാണീ ഗ്രന്ഥം. ഇതൊരു ജീവചരിത്രമല്ല, ആത്മകഥയുമല്ല, അച്ചന്‍ കടന്നുപോയ ക്ലേശങ്ങളുടെ കനല്‍വഴികളില്‍ കര്‍ത്താവു കൈപിടിച്ച് നടത്തിയ ചില അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകല്‍ മാത്രം. ഇത് വായിക്കുന്ന നിങ്ങള്‍ക്ും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. ജീവിതത്തെ ദൈവം നയിച്ച ആ അനുഭവങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ സഹായകമാകും എന്ന പ്രതീക്ഷയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.




