Book :KUDUMBHAM: FRANCIS MARPAPPAYUDE VEEKSHANATHIL
Author : Subin Kavalakkattu
Category : Spirituality
ISBN 9789393969156
Binding : Paperback
First published : MARCH 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 184
Language : Malayalam
KUDUMBHAM: FRANCIS MARPAPPAYUDE VEEKSHANATHIL
ശിശുക്കളുടെയും, കൗമാരക്കാരുടെയും, യുവജനങ്ങളുടെയും, ദമ്പതിമാരുടെയും, പ്രായമായവരുടെയുമെല്ലാം വിവിധങ്ങളായ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ആത്മീയ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം മാര്‍പ്പാപ്പയുടെ തന്നെ വാക്കുകളില്‍ വായിച്ചെടുക്കാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.
ക്രൈസ്തവര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഏറെ ആവേശത്തോടെ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ശബ്ദമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത്. അത്രയേറെ ജനകീയനായ പാപ്പയുടെ ചിന്തകളെ അടുത്തറിയുന്നതിന് ഈ ഗ്രന്ഥം നമ്മെ ഏറെ സഹായിക്കും. അനുവാചകരുടെ ഹൃദയങ്ങളെയും കുടുംബങ്ങളെയും ആത്മീയ നവീകരണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കാന്‍ ഈ കൃതി സഹായിക്കും.താമരശ്ശേരി രൂപതയിലെ വൈദികനായ ഫാ. സുബിന്‍ കവളക്കാട്ട് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അജപാലനദൈവശാസ്ത്രത്തില്‍ ഡേക്ടറേറ്റ് നേടി. ഫാമിലി അപ്പസ്‌തോലേറ്റിന്റെയും താമരശ്ശേരി രൂപതയുടെ കോഴിക്കോടുള്ള പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.