Book : Lingapadhavi Padanangal (Gender Studies)
Author : Dr. Rajesh M R
Category : Gender Studies
ISBN : 9789393790975
Binding : Paperback
First published : February 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : Malayalam
Lingapadhavi Padanangal (Gender Studies)
സമൂഹത്തിന്‍റെ ഓരോ മണ്ഡലങ്ങളിലും അതിശക്തമായി തുടരുന്ന ലിംഗപരമായ വിവേചനങ്ങളെ വിശകലനം ചെയ്യുകയാണ് ലിംഗപദവി പഠനങ്ങള്‍ എന്ന ഈ പുസ്തകം. കേരളീയ സമൂഹത്തിനെ കൂടുതല്‍ മനുഷ്യത്വപരവും ജനാധിപത്യപരവുമാക്കിതീർക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി ഈ ലിംഗപദവി പഠനങ്ങളെ കാണാം. ലിംഗപദവിയെ പതിവുനിലയില്‍ നിന്ന് ഭിന്നമായ തരത്തില്‍ നോക്കി കാണുവാന്‍ ശ്രമിക്കുന്ന ലേഖന സമാഹാരം